HD Devagowda

National Desk 6 months ago
National

ജെഡിഎസ്- ബിജെപി സഖ്യത്തിന് സിപിഎം പിന്തുണയുണ്ടെന്ന് പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് എച്ച് ഡി ദേവഗൗഡ

സിപിഎമ്മിനെക്കുറിച്ചുളള എന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പമുണ്ടായി. എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കൾ ഞാൻ പറഞ്ഞ കാര്യമല്ല മനസിലാക്കിയത്. കേരളത്തിലെ സിപിഎം ബിജെപി- ജെഡിഎസ് സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.

More
More
Web Desk 6 months ago
Keralam

പിണറായിയും ദേവഗൗഡയും തമ്മില്‍ ചര്‍ച്ച നടന്നിട്ടില്ല, കേരളാ ഘടകത്തിന് എന്‍ഡിഎ സഖ്യത്തോട് വിയോജിപ്പ്- മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഞങ്ങള്‍ ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് എന്‍ഡിഎയ്ക്ക് എതിരാണ്. എന്‍ഡിഎ സഖ്യത്തിന് കേരളാ ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. ഞാനും മാത്യു ടി തോമസും ദേവഗൗഡയെ നേരില്‍ക്കണ്ട് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാവില്ലെന്ന് അറിയിച്ചതാണ്'- മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 6 months ago
Keralam

ജെഡിഎസ്- ബിജെപി ബാന്ധവത്തിന് പിണറായി വിജയന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് എച്ച് ഡി ദേവഗൗഡ

'കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ചേര്‍ന്നുപോകാന്‍ തീരുമാനിച്ചതിന്റെ കാരണം അവര്‍ക്ക് മനസിലായി.

More
More
National Desk 7 months ago
National

ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും ബിജെപിയ്‌ക്കൊപ്പം പോകാം, ജെഡിഎസിനെ കിട്ടില്ല- സി എം ഇബ്രാഹിം

ജെഡിഎസ് എന്‍ഡിഎയ്‌ക്കൊപ്പം പോകില്ല എന്നതാണ് ഞങ്ങളുടെ തീരുമാനം. എന്‍ഡിഎയുമായി സഖ്യമുണ്ടാക്കുന്നതിന് സമ്മതം നല്‍കരുതെന്നാണ് ദേവഗൗഡയോട് അഭ്യര്‍ത്ഥിക്കാനുളളത്.

More
More
National Desk 7 months ago
Keralam

ബിജെപിയുമായുളള സഖ്യം ജെഡിഎസിനെ രക്ഷിക്കാൻ, കേരളത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം- എച്ച് ഡി ദേവഗൗഡ

കര്‍ണാടകയില്‍ ജെഡിഎസിനെ രക്ഷിക്കുക എന്നതായിരുന്നു എനിക്ക് പ്രധാനം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ജെഡിഎസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കര്‍ണാടകയില്‍ എന്‍ഡിഎയ്‌ക്കൊപ്പം നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ജെഡിഎസിന്റെ തീരുമാനം.

More
More

Popular Posts

Web Desk 7 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 8 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 11 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 13 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More